ദിനേശ്’ സാനിറ്റൈസർ വിപണിയിലിറക്കി.

adminmoonam

‘ദിനേശിന്റെ’ സാനിറ്റൈസറും വിപണിയിൽ വന്നു. വിൽപ്പനയുടെ ഉദ്ഘാടനം ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു നിർവഹിച്ചു.ലീസോൾ എനർജി കമ്പനി മാനേജ്മെന്റ് ഡയറക്ടർ ബിജു ഉമ്മറിനു നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര സംഘം ഡയറക്ടർ കെ ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഡയറക്ടർമാർ, സെക്രട്ടറി കെ പ്രഭാകരൻ, മാർക്കറ്റിംഗ് മാനേജർ എം സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.100, 250,500 മില്ലിലിറ്ററിലും 5 ലിറ്ററിലും സാനിറ്റൈസർ ലഭിക്കും.

Leave a Reply

Your email address will not be published.

Latest News