ജനാധിപത്യവിരുദ്ധമായ നിര്‍ദേശങ്ങളടങ്ങിയ സഹകരണസംഘം നിയമഭേദഗതിബില്‍ പാസാക്കരുത് – കേരള സഹകരണ ഫെഡറേഷന്‍

moonamvazhi

ഈ സെപ്റ്റംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കേരള സഹകരണസംഘം നിയമഭേദഗതി ( 2023 ) ബില്ലില്‍ ജനാധിപത്യവിരുദ്ധമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അവ നീക്കം ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും മുഖ്യമന്ത്രി, സഹകരണമന്ത്രി, എം.എല്‍.എ.മാര്‍ എന്നിവര്‍ക്കു സമര്‍പ്പിച്ച നിവേദനത്തില്‍ കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന സമിതി അഭ്യര്‍ഥിച്ചു. ബില്ല് നിയമസഭ പാസാക്കുകയാണെങ്കില്‍ അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നു കേരള സഹകരണ ഫെഡറേഷന്‍ അറിയിച്ചു.

 

ബില്ലിലെ നിര്‍ദേശങ്ങള്‍ക്കെതിരെ സഹകരണ ഫെഡറേഷന്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ പൂര്‍ണരൂപം താഴെ:

DOC-20230905-WA0103.

Leave a Reply

Your email address will not be published. Required fields are marked *

Latest News