കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ എ.ടി.എം ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ എ.ടി.എം, സി.ഡി.എം മെഷീന്‍ തോട്ടുമുക്കം പള്ളിത്താഴത്ത് ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്ലാ ബാങ്കുകളുടേയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഇതില്‍ നിന്നും പണം പിന്‍വലിക്കാവുന്നതാണ്.

ബാങ്ക് പ്രസിഡന്റ് വി.വസീഫ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ജോര്‍ജ്. എം. തോമസ്, പഞ്ചായത്ത് അംഗം ഷിജി കുറ്റിക്കൊമ്പില്‍, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍, ജോണി ഇടശ്ശേരി, തലശ്ശേരി എ.സി. നിസാര്‍ ബാബു, അല്‍ഫോന്‍സ ബിജു, പി. സജീവ്, ഒ.എ. ബെന്നി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News