അസിസ്റ്റന്റ് ഡയറക്ടര്‍ ഇ. ദിനേശന്‍ അന്തരിച്ചു

Deepthi Vipin lal

കണ്ണൂര്‍ സഹകരണ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഇ. ദിനേശന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അറിയപ്പെടുന്ന നാടക നടനും സംവിധായകനും എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന നാടക സംഘത്തിലെ പ്രധാന പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ: രസിത (മാനേജര്‍ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബാങ്ക്), മക്കള്‍: അനുശ്രീ, നയോമി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!