കേരള സഹകരണ ഫെഡറേഷന്‍: ഐ.വി. ചന്ദ്രന്‍ വയനാട് ജില്ലാ പ്രസിഡന്റ്

Deepthi Vipin lal

കേരള സഹകരണ ഫെഡറേഷന്‍ വയനാട് ജില്ലാ ഐ.വി. ചന്ദ്രന്‍ (പ്രസിഡന്റ്) , ടി.കെ. ഭൂപേഷ് (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. പനമരത്ത് വെച്ചു നടന്ന സമ്മേളനം കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനും സമ്മേളനം തീരുമാനിച്ചു. ടി.കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു. അസീസ് കുനിയില്‍, ബഷീര്‍ വി.വി. ബെന്നി, കെ. ഷാജഹാന്‍, എം.പി. ഗംഗാധരന്‍, പി. രാമചന്ദ്രന്‍ ശ്രീധരന്‍ അമ്മാനി, ടി.വി. രഘു സന്തോഷ് പന്തലാടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!