കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് – പി. കെ. വിനയ കുമാര്‍ പ്രസിഡന്റ്

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി കാസര്‍കോട് സ്വദേശി പി. കെ. വിനയ കുമാറിനെ തെരഞ്ഞെടുത്തു. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടറായ വിനയ കുമാര്‍ പിലിക്കോട് സ്വദേശിയാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!