കെ.കെ. കേളപ്പന്‍ പ്രസിഡന്റ്

Deepthi Vipin lal

പ്രസിഡന്റ് കെ.കെ. കേളപ്പന്‍, വൈസ് പ്രസിഡന്റ് സി.കെ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍

 

വയനാട് ജില്ലാ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി നിലവില്‍ വന്നു. പ്രസിഡന്റായി കെ.കെ. കേളപ്പന്‍, വൈസ് പ്രസിഡന്റായി സി.കെ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരെ തിരഞ്ഞെടുത്തു. ഒ.ടി. പത്മനാഭന്‍ മാസ്റ്റര്‍, സി.കെ. ഗോപാലകൃഷ്ണന്‍, ടി.കെ. രാമകൃഷ്ണന്‍, എം. രാധാകൃഷ്ണന്‍, ഹില്‍ഡ അജിതകുമാരി, നളിനി പി.വി., മേരി എമിലിറോബര്‍ട്ട് എന്നിവരെ ഭരണസമിതി അംഗങ്ങായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!