കുമാരപുരം സർവീസ് സഹകരണ ബാങ്കിനും സെക്രട്ടറിക്കും അവാർഡ്.

adminmoonam

ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ജില്ലയിലെ ഏറ്റവും നല്ല പ്രാഥമിക സഹകരണ ബാങ്ക് സെക്രട്ടറിയ്ക്കുള്ള അവാര്‍ഡും താലൂക്ക് തലത്തില്‍ നിക്ഷേപ സമാഹരണത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ബാങ്കിനുള്ള അവാര്‍ഡും കുമാരപുരം 2147-ാം നമ്പര്‍ ക്ലാസ് വണ്‍ സെപ്ഷ്യല്‍ ഗ്രേഡ് സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. ആലപ്പുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാ സഹകരണ ബാങ്ക് പൊതുയോഗത്തില്‍ ജില്ലാ ബാങ്ക് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ബി.എസ് പ്രവീണ്‍ ദാസും ജനറല്‍ മാനേജര്‍ ജോളിജോര്‍ജ്ജില്‍ നിന്ന് ബാങ്ക് പ്രസിഡന്റ് എ.കെ.രാജനും സെക്രട്ടറി ബൈജു രമേശും പ്രശസ്തി പത്രവും, ട്രോഫിയും, ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!