ഇടപ്പള്ളി ബാങ്ക് അന്‍പതിനായിരം രൂപ നല്‍കി

Deepthi Vipin lal

ഇടപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50000 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എന്‍.എ. മണി കൊച്ചി മേയര്‍ എം. അനില്‍കുമാറിന് ചെക്ക് കൈമാറി. പ്രതിരോധ സേന അംഗങ്ങളായ എം.യു.മുഹമ്മദ് ബഷീര്‍, ടി.ജി. രവികുമാര്‍ ,അനീഷ് സോമന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.