കുമരംപുത്തൂർ സഹകരണ ബാങ്കിലെ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.

adminmoonam

പാലക്കാട് കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. പത്തു ലക്ഷത്തി 51 ആയിരം രൂപ ബാങ്ക് സെക്രട്ടറി എൻ.കൃഷ്ണദാസ് പി.കെ.ശശി എം.എൽ.എ കു കൈമാറി. മണ്ണാർക്കാട് അസിസ്റ്റന്റ് രജിസ്ട്രാർ കെ.ജി. സാബു, ബാങ്ക് പ്രസിഡണ്ട് ഷൈൻ.കെ. ജോർജ്, ബാങ്ക് വൈസ് പ്രസിഡന്റ് പി.കൃഷ്ണകുമാർ, ഭരണസമിതി അംഗങ്ങളായ ജി.സുരേഷ് കുമാർ, എസ്. ആർ. ഹബീബുള്ള, ബാങ്ക് മാനേജർമാരായ കെ.കെ. വിജയകുമാർ, എം.ടി.സതീഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!