ആവിലോറ സഹകരണ ബാങ്ക് അംഗസമാശ്വാസ നിധി വിതരണം ചെയ്തു

Deepthi Vipin lal

കോഴിക്കോട് ആവിലോറ സര്‍വീസ് സഹകരണ ബാങ്ക് അംഗസമാശ്വാസ നിധി വിതരണം ചെയ്തു. കേരള ബാങ്ക് ലോണ്‍ സെക്ഷന്‍ മാനേജര്‍ ധര്‍മജന്‍ കായലം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് മനാസ് അധ്യക്ഷത വഹിച്ചു. മജീദ്,ആശ, പ്രജി അമ്പാടി, ജവാഹര്‍, അയോണ ജെമിന്‍, ജസ്‌ന അസ്സൈന്‍, റംല മാക്കടട്ടു പോയില്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി അബ്ദുല്‍ റഷീദ് സ്വാഗതവും അബ്ദുല്‍ ബാരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!