ആവണീശ്വരം ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കൊല്ലം ആവണീശ്വരം സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 527106 രൂപ നല്‍കി. ബാങ്കിന്റെയും ജീവനക്കാരുടെയും വിഹിതമായ 527106 രൂപ ബാങ്ക് പ്രസിഡന്റ് എം നൗഷാദ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം .കെ. ഡാനിയലിന് കൈമാറി. സെക്രട്ടറി കെ.എസ്. വിജയകുമാരി ബാങ്ക് ഭരണസമിതി അംഗങ്ങളായ സി. സജീവന്‍, എസ്. സലിം ,എം.സ്.ഗിരീഷ് ,കെ.സ് മന്യന്‍ ,കെ എ ഹാഷിം ,കോമളം ,ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!