അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

moonamvazhi

മരുതോങ്കര സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍മാര്‍ക്കുള്ള അംഗ സമാശ്വാസ നിധി വിതരണം ചെയ്തു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് എടക്കോട്ടുമ്മല്‍ മജീദിന് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ബീന ആലക്കല്‍ അധ്യക്ഷയായി. ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് കെ.പി, ഡയറക്ടര്‍ ഡെന്നി തോമസ് എന്നിവര്‍ സംസാരിച്ചു. ബാങ്കിലെ മെമ്പര്‍മാരായ 9 പേര്‍ക്ക് സമാശ്വാസ തുക കൈമാറി. ബാങ്ക് സെക്രട്ടറി പവിത്രന്‍ കെ.സി.സ്വാഗതവും ഡയറക്ടര്‍ റീജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!