വെണ്ണൂര്‍ ബാങ്ക് സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യോല്പന്നങ്ങള് നല്കി
വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അന്നമനട ഗ്രാമ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യോല്പന്നങ്ങള് വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപതോളം ഓക്സിമീറ്റര്കളും സാനിറൈസ് ചെയ്യുന്നതിനുള്ള ഇലക്ട്രോണിക്സ് സ്പ്രേയും വെണ്ണൂര്‍ ബാങ്കിന്റെ പ്രതിനിധികള്‍ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.