വയനാട് ജില്ലാ ടെമ്പിള്‍ എംപ്ലോയീസ് സംഘം അഞ്ചായിരം രൂപ നല്‍കി

Deepthi Vipin lal

വയനാട് ജില്ലാ ടെമ്പിള്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാക്‌സിന്‍ ചലഞ്ചിലേക്ക് 5000 രൂപ നല്‍കി. ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സംഘം ജീവനക്കാരന്‍ ശ്രീകേഷ് സംഘം പ്രസിഡന്റ് ടി. സന്തോഷ് കുമാറിന് കൈമാറി.

 

Leave a Reply

Your email address will not be published.