യാത്രയപ്പ് നല്‍കി

Deepthi Vipin lal

തിരുവാലി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച സെക്രട്ടറി എ.എം. ഹരിദാസന് യാത്രയപ്പ് നല്‍കി. എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.കെ. ജയദേവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ. പി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്നിയില്‍ സജ്‌ന, ശ്രീജ, ജോബി, കെ. സുരേഷ്, കെ.പി. മുഹമ്മദ്, കെ. നജീബ്, കെ.പി. സുകുമാരന്‍, കെ. കുഞ്ഞിക്കണ്ണന്‍, ടി.പി. ശശി ഭുഷണ്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.