പി.കെ. സുരേന്ദ്രന്‍ കുറ്റ്യാടി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്

Deepthi Vipin lal

കുറ്റ്യാടി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി പി.കെ.സുരേന്ദ്രനേയും വൈസ് പ്രസിഡന്റായി സി.എച്ച് മൊയ്തുവിനെയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: കേളോത്ത് കുഞ്ഞമ്മത് കുട്ടി, സി.എച്ച്. അനില്‍കുമാര്‍, ഇ.കെ. ഹമീദ്, കോവുമ്മല്‍ അമ്മത്, ഡി.കെ. മുഹമ്മദ്, കെ.ഇന്ദിര, റീജ.പി.കെ, സജില എം.ടി, ശോഭ.

Leave a Reply

Your email address will not be published.