പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി 

moonamvazhi

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് സഹകാരി സംഗമവും സ്വരാജ് സ്വാശയ ഗ്രൂപ്പ് അംഗങ്ങൾക്കായി സംരംഭകത്വ പരിശീലന ക്ലാസ്സും നടത്തി.

വിവിധ സംരഭങ്ങളെക്കുറിച്ചും സംരംഭകത്വ വികസനത്തെ കുറിച്ചും RKIEDP മെന്റർ സിജി തങ്കപ്പൻ, MEC സുമിത എന്നിവർ ക്ലാസ്സെടുത്തു.ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ് ജയ്സി സ്വാഗതവും ഭരണസമിതി അംഗം എം.ജി നെൽസൻ നന്ദിയും പറഞ്ഞു . ഭരണസമിതി അംഗങ്ങൾ, വിവിധ സ്വരാജ് സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾ സഹകാരികൾ എന്നിവർ ക്ലാസിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.