പട്ടഞ്ചേരി സര്‍വ്വീസ് സഹകരണബാങ്ക്: പി.എസ്. ശിവദാസ്.പ്രസിഡന്റ്

moonamvazhi

പട്ടഞ്ചേരി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പട്ടഞ്ചേരി പഞ്ചായത്ത് അധ്യക്ഷനുമായ പി.എസ്.ശിവദാസിനെ തെരഞ്ഞെടുത്തു. 25 വര്‍ഷം തുടര്‍ച്ചയായി ഭരണ സമ്മതിയില്‍ തുടരുകയും 20 വര്‍ഷമായി ബാങ്കിന്റെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചയാളാണ് പി.എസ്. ശിവദാസ്.

ഭരണ സമിതി അംഗങ്ങള്‍: കെ. എസ്. ഉദയകുമാര്‍ (വൈസ് പ്രസിഡന്റ്) ഇ.സി. മുരളീധരന്‍, പി.സാധനന്ദന്‍, സി.നൂര്‍മുഹമ്മദ്, എ.മൂസപ്പ, ജി. സതീഷ് ചോഴിയാക്കടാന്‍, എ.കെ. പ്രദീപ്, എം. സുരേഷ്, സി. രാജന്‍, പി. മല്ലിക, പി. ശോഭന, എസ്. സുഹ്റ. എന്നിവരും . ബാങ്ക് സെക്രട്ടറി ബി. ഷീബ ജീവനക്കാര്‍ മെബര്‍മാര്‍,പൊതുജങ്ങള്‍,രാഷ്ട്രിയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.