ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്: ടി.വി.നിര്‍മ്മലന്‍ ചെയര്‍മാന്‍

moonamvazhi

ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.ഐ (എം) പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാനായി ടി.വി.നിര്‍മ്മലനെയും വൈസ് ചെയര്‍മാനായി ഒ.എം.ഭരദ്വാജിനെയും തെരഞ്ഞെടുത്തു. കോ.ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ കുമാര്‍.പി.പി വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭരണസമിതി അംഗങ്ങള്‍: എ.വി.വിശ്വനാഥന്‍, അഡ്വ.എം.കെ.ദിനേശന്‍, ടി.രാധാകൃഷ്ണന്‍, ശരത്.പി.വി, കനകലത.പി.പി, ടി.വി.കുഞ്ഞായിന്‍ കോയ, കെ.പി.സലീം, ലത ചന്ദ്രദാസ്.വി, രതി. എം.

മുന്‍ ചെയര്‍മാന്‍ എ.വി.വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) കോഴിക്കോട് നോര്‍ത്ത് ഏരിയാ സെക്രട്ടറി കെ.രതീഷ്, ജനറല്‍ മാനേജര്‍ ഇ.സുനില്‍ കുമാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിജു.എ, ഒ.സദാശിവന്‍, അഡ്വ.എം.കെ.ദിനേശന്‍, ടി.സുജന്‍, കെ.കിഷോര്‍, ടി.വി.കുഞ്ഞായിന്‍ കോയ,കെ.പി.സലീം, വി.ബൈജു, എം.കെ.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News