തൃശ്ശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം ഞാറ്റുവേലച്ചന്ത ആരംഭിച്ചു.

adminmoonam

 

തൃശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം ഒളരിക്കരയിൽ ആരംഭിച്ച ഞാറ്റുവേലചന്ത കേരള നിയമസഭ മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡണ്ടും കോർപ്പറേഷൻ കൗൺസിലറുമായ എ.പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ജോഷി തേറാട്ടിൽ, ജെയ്സൺ കുണ്ടുകുളങ്ങര,
സംഘം വൈസ് പ്രസിഡണ്ട് കെ.രാമനാഥൻ, ഷാജു ചേലാട്ട്, പ്രകാശ് ജോൺ, എം.എസ്.കൃഷ്ണദാസ്,
ഫാർമേഴ്‌സ് ക്ലബ് ഭാരവാഹികളായ കെ.സുരേഷ്, സി.ബിനോജ്, അലാട്ട് ചന്ദ്രൻ, സെക്രട്ടറി അമ്പിളി രഞ്ജിത്ത്, നിതീഷ്.ടി.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തൈകൾ, വിത്തുകൾ, കാർഷിക ഉപകരണങ്ങൾ, മുള ഉൽപനങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയ ഇനങ്ങൾ ചന്തയിൽ ലഭ്യമാണ്.

 

Leave a Reply

Your email address will not be published.

Latest News