തറയില്‍ റഹ്മത്തുളള മലപ്പുറം സഹകരണ ബാങ്ക് പ്രസിഡണ്ട്  

moonamvazhi

മലപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തറയിൽ റഹ്മത്തുളളയെ തിരഞ്ഞെടുത്തു. ഉപ്പൂടൻ ഷൗക്കത്താണ് വൈസ് പ്രസിഡൻ്റ്.

ഭരണസമിതി അംഗങ്ങൾ : കരടിക്കൽ അബ്ദുൾ ഖാദർ, മുസ്തഫ കുന്നൻത്തൊടി, സമീർ നാണത്ത്, അബ്ദുൾ ബാസിത്ത് നൂറേങ്ങൽ, വി കെ ജംഷീർ, റഫീഖ് കളത്തിങ്ങൽ, പി ജാഫർ ബാബു, കെ കെ രവീന്ദ്രൻ, ഫാത്തിമ തഫ്‌സിയ, റുബീന മൻസൂർ, ഫാത്തിമ ഷബ്‌ന

Leave a Reply

Your email address will not be published.