ജീവന്‍രക്ഷാ പദ്ധതിയില്‍ 15 വരെ ചേരാം

moonamvazhi

2023 വര്‍ഷത്തേക്ക് ജീവന്‍രക്ഷാ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ജൂണ്‍ പതിനഞ്ചുവരെ സര്‍ക്കാര്‍ നീട്ടി.

സഹകരണസംഘം ജീവനക്കാരെ ജീവന്‍രക്ഷാ പദ്ധതി 2023 ല്‍ ഉള്‍പ്പെടുത്തുന്നതുസംബന്ധിച്ചു കോഴിക്കോട് കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി സംസ്ഥാന ധനകാര്യമന്ത്രിക്കു സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണു ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published.