ചൊക്ലി ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കണ്ണൂര്‍ ചൊക്ലി സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് സി.സി. നിഷാനന്ദ് മാസ്റ്റര്‍ നിയുക്ത എം.എല്‍.എ അഡ്വ. എ.എന്‍ ഷംസീറിന് ചെക്ക് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് പ്രദീപന്‍ കോട്ടേമ്മല്‍ , ഡയരക്ടര്‍ ടി.വി അബുബക്കര്‍, എം. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!