ചിറ്റാട്ടുകര ബാങ്ക് അഞ്ചു ലക്ഷം രൂപ നല്‍കി

Deepthi Vipin lal

തൃശ്ശൂര്‍ ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് ആര്‍ എ അബ്ദുല്‍ ഹകീം മണലൂര്‍ നിയുക്ത എം.എല്‍.എ. മുരളി പെരുനെല്ലിക്ക് തുക കൈമാറി.


എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ്, ബാങ്ക് വൈസ് പ്രസിഡന്റ് ഷാജി കാക്കശ്ശേരി, ഡയരക്ടര്‍മാരായ ബാബു പി.ഐ., അശോകന്‍ മൂക്കോല, പി എം ജോസഫ്, അഖില്‍ പി .കെ., ബാങ്ക് സെക്രട്ടറി പോളി സി. ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News