ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി

moonamvazhi

ക്ഷീരവികസന വകുപ്പിന്റെയും പാലക്കാട് പൂലാനി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു. പൂലാനി ക്ഷീരസംഘം പ്രസിഡന്റ് എന്‍.ജി. സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസര്‍ പി.എഫ്. സെബിന്‍ പദ്ധതി വിശദീകരണം നടത്തി. ഡോ. കെ.എസ്. അനുരാജ്, ഡോ. സുനില്‍ അരവിന്ദ്, പി.വി.ആല്‍വിന്‍, എം.ഒ.ദേവസ്സി, രമ്യ വിജിത്ത്, ഇ.എ രഘുനാഥ്, കെ.പി ഓമന, പി.പി ജലജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.