കോ-ഓപ്പറേറ്റീവ് ഇൻഷൂറൻസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടത്തി

Deepthi Vipin lal

കോ-ഓപ്പറേറ്റീവ് ഇൻഷൂറൻസ് സൊസൈറ്റി (കോയിൻസ്) യുടെ വാർഷിക പൊതുയോഗം കോഴിക്കോട് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സി.ബി.ഗീത അധ്യക്ഷത വഹിച്ചു.

ഇ. ഷംസുദ്ദീൻ, എൻ. സുബ്രഹ്മണ്യൻ, കൃഷ്ണൻ കോട്ടുമല, അഡ്വ: എ. രാജീവ്, വികാസ് ചക്രപാണി, എ. മുഹമ്മദ് കുഞ്ഞ്, എസ്. അനിൽകുമാർ, ഡോ: കെ. സുശീല, പി.ബി. മൊയ്തു, ഓമന കൊക്കാടൻ, എൻ. ആർ. രാധാകൃഷ്ണൻ, കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!