കൊടുവള്ളി അര്‍ബന്‍ സൊസൈറ്റി: പി.ആര്‍ മഹേഷ് മാസ്റ്റര്‍ പ്രസിഡന്റ്‌

Deepthi Vipin lal

കൊടുവള്ളി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഭരണ സമിതി പ്രസിഡന്റായി
പി.ആര്‍ മഹേഷ് മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി പി.സി. ജമാലുദ്ദീനും, ഭരണ സമിതി അംഗങ്ങളായി സി.പി അബ്ദുള്‍ റസാഖ്, വി.കെ ഉണ്ണീരി, പി.കെ.ഭാസ്‌ക്കരന്‍, പി.സി.വാസു, ഒ.കെ.നജീബ്, ഷരീഫ് മാനിപുരം, പി.സിസത്യവതി, പി.സി സജില, കെ.പി സിന്ധു എന്നിവരെയും തെരഞ്ഞെടുത്തു. സഹകരണ സംഘം താമരശ്ശേരി യൂണിറ്റ് ഇന്‍സ്പക്ടര്‍ മിനി ചെറിയാന്‍ തെരഞ്ഞെപ്പ് നടപടികള്‍ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!