കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

Deepthi Vipin lal

 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും എം.വി.ആര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ. സിന്ധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു.

ഡോ. നിര്‍മ്മല്‍ സി. കാന്‍സര്‍ ബോധവത്കരണ സന്ദേശം നല്‍കി. മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ പഞ്ചായത്ത് തലത്തില്‍ നടന്ന സര്‍വ്വേയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 311 പേര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.