കണ്ണൂര്‍ ടൗണ്‍ ബാങ്ക് 10 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എന്‍. പി. ശ്രീനാഥ് 10 ലക്ഷം രൂപയുടെ ചെക്ക് കടന്നപ്പള്ളി രാമചന്ദ്രന് കൈമാറി. അസി.രജിസ്റ്റാര്‍ രതീദേവി, ബാങ്കിന്റെ വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ കെ. എം, ഉണ്ണികൃഷ്ണന്‍. ഇ. ജി., അസി. സെക്രട്ടറി ഷര്‍മിള.എം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.