എ. പ്രഭാകരനെ അനുമോദിച്ചു

Deepthi Vipin lal

മലമ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച എ. പ്രഭാകരനെ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അനുമോദിച്ചു. കേരള ബാങ്കിന്റെ ഭരണ സമിതിയംഗമാണ് പ്രഭാകരന്‍.

 

Leave a Reply

Your email address will not be published.

Latest News