എം.വി.ആര്‍ ഫാര്‍മകെയറിന് ഫ്രാഞ്ചൈസികളെ ആവശ്യമുണ്ട്

Deepthi Vipin lal

ശരിവിലയ്ക്ക് മരുന്നുകള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ എം.വി.ആര്‍ ഫാര്‍മകെയറിന് കേരളത്തിലുട നീളം ഫ്രാഞ്ചൈസികളെ ആവശ്യമുണ്ട്. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യൂണിറ്റാണ് ഫാര്‍മകെയര്‍.

സ്വന്തം നിലയ്ക്ക് റീട്ടെയില്‍ ഷോപ്പ് തുടങ്ങാനും അത് നടത്തിക്കൊണ്ടു പോകാനും കഴിവുളള സംരംഭകരായിരിക്കണം. താല്‍പര്യമുളളവര്‍ [email protected] എന്ന മെയിലിലോ 8848266168 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!