ഇടുക്കി ആയുര്‍വേദ സഹകരണ ആശുപത്രി: ടി.ജി. ബിജു പ്രസിഡന്റ്

Deepthi Vipin lal

ഇടുക്കി ആയുര്‍വേദ സഹകരണ ആശുപത്രിയിലെ പുതിയ പ്രസിഡന്റായി ടി.ജി. ബിജുവിനെയും വൈസ് പ്രസിഡന്റായി ടോമിച്ചന്‍ മുണ്ടുപാലത്തെയും തിരഞ്ഞെടുത്തു.

ഓണറ്റി സെക്രട്ടറി ഇ.എസ്. അനില്‍ , മാത്യൂ സ്റ്റീഫന്‍, പ്രൊഫ. ഇ. കുഞ്ഞിരാമന്‍ , ടോമി കാവാലം, സി.കെ. വിജയന്‍,എം.ജി. ഉണ്ണികൃഷ്ണന്‍ നായര്‍, എസ്. അനില്‍, വിജോ സ്‌കറിയ,സരസ കൃഷ്ണന്‍ കുട്ടി , പ്രസീദ സോമന്‍ എന്നിവരെ ഡയരക്ടര്‍മാരായും ബോര്‍ഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!