അരൂക്കുറ്റി പട്ടികജാതി സഹകരണസംഘം ഭരണസമിതി

moonamvazhi

ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണസംഘം ഭരണസമിതി തിരഞ്ഞെടുപ്പില്‍ ബൈജു വെളുത്താറ, ടി. കമലാസനന്‍, മേനക ബാലകൃഷ്ണന്‍, പി.എ. തിലകന്‍,. അഖിലാദേവി, ശങ്കര്‍ദാസ്, രമ എന്നിവര്‍ വിജയിച്ചു. എല്ലാവരും എല്‍.ഡി.എഫ്.പാനലിലുള്ളവരാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!