അദീല അബ്ദുളള സഹകരണ സംഘം രജിസ്ട്രാര്‍

Deepthi Vipin lal

സഹകരണ സംഘം രജിസ്ട്രാറായി അദീല അബ്ദുളള ചുമതലയേറ്റു. നിലവിലെ രജിസ്ട്രാര്‍ പി.ബി നൂഹ് ലൈഫ് മിഷന്‍ ചീഫ്
എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ഈ നിയമനം. നിലവില്‍ ഫിഷറീസ് ഡയറക്ടറാണ് അദീല. അതിനൊപ്പം അധികച്ചുമതലയായാണ് രജിസ്ട്രാര്‍ സ്ഥാനം കൂടി വഹിക്കുക. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയാണ് അദീല.

Leave a Reply

Your email address will not be published. Required fields are marked *

Latest News