പി.ഗോപാലന്‍ അന്തരിച്ചു

Deepthi Vipin lal

ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഗോപാലന്‍ അന്തരിച്ചു. സിപിഎം നേതാവായിരുന്ന പി. ഗോപാലന്‍ കൈത്തറി തൊഴിലാളി യൂണിയന്‍ താലൂക്ക് സെക്രട്ടറി, കേരള സ്റ്റേറ്റ് ഹാന്റക്‌സ് ഡയറക്ടര്‍, അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാന്‍, പുതുപ്പണം വിവേഴ്‌സ് സൊസൈറ്റി പ്രസിഡണ്ട്, ഇരിങ്ങള്‍ കയര്‍ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ മാലതി (പുതുപ്പണം വീവേഴ്‌സ് സൊസൈറ്റി ഡയറക്ടര്‍) മക്കള്‍ : സുനിത, സീന. മരുമക്കള്‍ ജയന്‍,ബാബു.

Leave a Reply

Your email address will not be published.

Latest News