അഞ്ചരക്കണ്ടി പബ്ലിക് വെല്‍ഫെയര്‍ സംഘം ജീവനക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

അഞ്ചരക്കണ്ടി പബ്ലിക് വെല്‍ഫെയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാര്‍ വാക്‌സിന്‍ ചലഞ്ചിലേക്ക് 216500 രൂപ നല്‍കി. സംഘം പ്രസിഡന്റ് എം. പദ്മനാഭന്‍ കണ്ണൂര്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ. രാജേന്ദ്രന് ചെക്ക് കൈമാറി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!