റിട്ട. ജോയിന്റ് രജിസ്ട്രാര്‍ വി. വി. വാസുദേവന്‍ അന്തരിച്ചു

Deepthi Vipin lal

റിട്ട. ജോയിന്റ് രജിസ്ട്രാര്‍ പട്ടാന്നുര്‍ സൗരഭയിലെ വി. വി. വാസുദേവന്‍ അന്തരിച്ചു. മംഗലാപുരം ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊളപ്പയിലെ ജനകീയ ഗ്രന്ഥലയത്തിന്റെ സ്ഥാപക പ്രവർത്തകനായിരുന്നു.

ഭാര്യ: ഇന്ദിര(റിട്ട:ടീച്ചർ പട്ടാന്നൂർ യൂ പി സ്കൂൾ).മക്കൾ:സരിൻ,സച്ചിൻ.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News