പുതിയ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

കോട്ടയം കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫാമിലി വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ജോര്‍ജ്ജ് പി.മാത്യു അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡണ്ട് കെ.കെ.സന്തോഷ്, എബിസണ്‍.കെ. ഏബ്രഹാം, ടി.എം തോമസ്,കെ.പി ദേവസ്യ, എം.ആര്‍ സാബുരാജന്‍, ജോര്‍ജ്ജ് ജോസഫ്, സംഘം സെക്രട്ടറി ജയപ്രകാശ്.കെ.നായര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!