സഹകരണമേഖലയിലെ ആധുനിക ബാങ്കിങ്ങിന്റെ പ്രസക്തി :വെബിനാർ 16ന്
സഹകരണവീക്ഷണം വാട്സ്ആപ്പ് കൂട്ടായ്മ സഹകരണമേഖലയിലെ ആധുനിക ബാങ്കിങ്ങിന്റെ പ്രസക്തിയെ പറ്റി ജനുവരി 16 വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് വെബിനാർ സംഘടിപ്പിക്കും. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, തേഞ്ഞിപ്പലം റൂറൽ സഹകരണബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ശ്രീജിത്ത് മുല്ലശ്ശേരി, മാതൃഭൂമി സീനിയർ റിപ്പോർട്ടർ ബിജു പരവത്ത്, കെ. സി. ഇ. യു. സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ എൻ. കെ, കെ. സി. ഇ. എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി ഇ. ഡി. സാബു എന്നിവർ സംസാരിക്കും. സഹകരണവീക്ഷണം അഡ്മിൻ പാനലിലെ പി. കെ. വിനയകുമാർ മോഡറേറ്ററായിരിക്കും. കോഓർഡിനേറ്റർ അരുൺ ശിവാനന്ദൻ സ്വാഗതം പറയും.കൂടുതൽ വിവരങ്ങൾ +91 88935 65553 എന്ന ഫോൺ നമ്പറിലും [email protected] എന്ന ഇ-മെയിൽ ഐഡി യിലും ലഭിക്കും.
വെബിനാർ ലിങ്ക്ചുവടെ ചേർക്കുന്നു
https://meet.google.com/rkp-rzpc-dxohttps://meet.google.com/rkp-rzpc-dxo