സഹകരണ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു: മരണാന്തര ധനസഹായം 3 ലക്ഷമാക്കി

സഹകരണ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. സേവനത്തിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ അവകാശിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം 3,00,000 രൂപയാക്കി കൂട്ടി. നേരത്തെ ഇത് 2,50,000 രൂപയായിരുന്നു. ജീവനക്കാരുടെ

Read more