കോസ്‌മോസ് ബാങ്കില്‍ ജീവനക്കാര്‍ക്ക് ഒരുമാസത്തെ ശമ്പളം ബോണസ്

പുണെ ആസ്ഥാനമായുള്ള കോസ്‌മോസ് സഹകരണബാങ്ക് ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കും. 2024 സാമ്പത്തികവര്‍ഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്. 2800 ജീവനക്കാരാണു ബാങ്കിനുള്ളത്. അഞ്ചു വര്‍ഷം

Read more