സഹകരണ സ്ഥാപനങ്ങള്‍ക്ക് എന്‍.സി.ഡി.സി. 84579 കോടി നല്‍കി
ദേശീയ സഹകരണ വികസനകോര്‍പറേഷന്‍ (എന്‍സിഡിസി) 2024-25 സാമ്പത്തികവര്‍ഷം 84579 കോടിരൂപയുടെ ധനസഹായം നല്‍കി. കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ ലോക്‌സഭയെ അറിയിച്ചതാണിത്. ജനുവരി 28വരെയുള്ള കണക്കാണിത്. ഛത്തിസ്‌ഗഢിനാണ് ഏറ്റവും കൂടുതല്‍്
Read more