ആറ്റുകാല്‍പൊങ്കാല:തിരുവനന്തപുരംജില്ലയിലെ സഹകരണസ്ഥാപനങ്ങള്‍ക്ക് അവധി
ആറ്റുകാല്‍പൊങ്കാലപ്രമാണിച്ചു തിരുവനന്തപുരം ജില്ലയിലെ നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ പെടാത്തതും സഹകരണസംഘംരജിസ്‌ട്രാറുടെ നിയന്ത്രണത്തിലുള്ളതുമായ എല്ലാ സഹകരണസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 13 വ്യാഴാഴ്‌ച അവധിയായിരിക്കും. തിരുവനന്തപുരംജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്നു പ്രാദേശികഅവധിയാണ്.