ഒരുപാട് ലക്ഷ്യം നിറവേറ്റാനുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്ന ഒന്നാണു സഹകരണമേഖല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചപ്പോള്‍ത്തന്നെ ഇക്കാര്യം ബോധ്യപ്പെട്ടതാണ്. വീണ്ടും എന്‍.ഡി.എ.സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ സഹകരണമന്ത്രാലയത്തിനു