ലിക്വഡേഷന്‍: 64 സംഘത്തില്‍ ക്ലെയിംനോട്ടീസ്;ആറെണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
പ്രവര്‍ത്തനരഹിതമായ സഹകരണസംഘങ്ങളില്‍ ലിക്വിഡേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായി 64 സംഘങ്ങളില്‍ ക്ലെയിംനോട്ടീസും 11 സംഘങ്ങളില്‍ ലിക്വിഡേറ്റര്‍ നിയമനവുമായി. ആറുസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. തൃശ്ശൂര്‍ ജില്ലയില്‍മാത്രം 59 സഹകരണസംഘങ്ങളില്‍ ക്ലെയിം നോട്ടീസുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ മൂന്നും,പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോന്നുവീതവും സംഘങ്ങളില്‍ ക്ലെയിംനോട്ടീസുകളായി. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു വിവിധജില്ലകളിലായി ആറു സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷനാണു റദ്ദാക്കിയത്.
കോട്ടയംജില്ലയിലെ കെ1136-ാംനമ്പര്‍ പനച്ചിക്കാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം, കെ 1018-ാംനമ്പര്‍ കോട്ടയം വനിതാസഹകരണസംഘം, കെ 941 പാമ്പാടി പഴം പച്ചക്കറി സഹകരണസംഘം, പത്തനംതിട്ടജില്ലയിലെ മുതുപേഴുങ്കല്‍ ക്ഷീരോല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ പി.റ്റി. 140-ഡി-ആപ്‌കോസ്), കൊല്ലംജില്ലയിലെ ക്യു 1379-ാംനമ്പര്‍ ശാസ്‌താംകോട്ട പ്രിന്റിങ് ആന്റ് പബ്ലിഷിങ് സഹകരണസംഘം, കണ്ണൂര്‍ ജില്ലയിലെ മലബാര്‍ പ്രീപ്രൈമറി ടീച്ചേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ സി 2038) എന്നിവയുടെ രജിസ്‌ട്രേഷനാണു റദ്ദാക്കിയത്.ലിക്വിഡേഷന്‍ പൂര്‍ത്തിയാതിനാലാണിത്.
പാലക്കാട് ജില്ലയിലെ ചെത്തല്ലൂര്‍ വനിതാസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 1008), മണ്ണാര്‍ക്കാട് ബ്ലോക്ക് വനിതാകാറ്ററിങ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 1140) ലിക്വിഡേറ്ററായി മണ്ണാര്‍ക്കാട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മണ്ണാര്‍ക്കാട് യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. തേങ്കുറിശ്ശി പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ പി 1024) ലിക്വിഡേറ്ററായി ആലത്തൂര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കുഴല്‍മന്ദ്‌ം യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ബാംബൂ വര്‍ക്കേഴ്‌സ് പ്രോഡക്ട് ഡവലപ്‌മെന്റ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 1301), മണ്ണാര്‍ക്കാട് പഞ്ചായത്ത് പട്ടികജാതിസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 882), അലനല്ലൂര്‍ പഞ്ചായത്ത് പട്ടികജാതി സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 883),തച്ചനാട്ടുകര പഞ്ചായത്ത് പട്ടികജാതി സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 905), ലിക്വിഡേറ്ററായി മണ്ണാര്‍ക്കാട് സഹകരണസംഘം അസിസ്റ്റന്‍ര് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മണ്ണാര്‍ക്കാട് യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. ചളവറ പഞ്ചായത്ത് എസ് സി സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ പി 1062) ലിക്വിഡേറ്ററായി ഒറ്റപ്പാലം സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ഒറ്റപ്പാലം യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു.

മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രവാസി ഹരിത സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ എം 935) ലിക്വിഡേറ്ററായി മഞ്ചേരി അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ അരീക്കോട് യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. മലപ്പുറം ജില്ലാ ഗുഡ്‌സ് വെഹിക്കിള്‍സ് വര്‍ക്കേഴ്‌സ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എം 914), പൊന്നാനി നഗരം ഗ്രാന്റ് മണല്‍ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 891) ലിക്വിഡേറ്ററായി പൊന്നാനി അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ പൊന്നാനി യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. വെസ്റ്റ്‌ലാന്റ് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഫോര്‍ മാനുവല്‍ ഡ്രഡ്‌ജ്‌ഡ് സാന്റ് ആന്റ് പ്രോസസിങ് (ക്ലിപ്‌തം നമ്പര്‍ എം 898) ലിക്വിഡേറ്ററായി തിരൂര്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ താനൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. ്
തൃശ്ശൂര്‍ജില്ലയില്‍ ക്ലെയിം നോട്ടീസുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട സംഘങ്ങള്‍ ഇവയാണ്: തൃശ്ശൂര്‍ ആയുര്‍വേദസഹകരണഹോസ്‌പിറ്റലില്‍ (ക്ലിപ്‌തം നമ്പര്‍ ആര്‍ 370), പ്രിയദര്‍ശിനി ടീക് പ്ലാന്റേഷന്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ആര്‍ 4393), ടിഡബ്ലിയുസിസിഎസ് എംപ്ലോയീസ് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 295), തിരൂര്‍ പഞ്ചായത്ത് കണ്‍സ്യൂമര്‍ സ്റ്റോര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 887), നാച്വര്‍ ഡയമണ്ട് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1237), കോലഴി പഞ്ചായത്ത് ബീഡി നിര്‍മാണ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 912), തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1320), തൃശ്ശൂര്‍ താലൂക്ക് ടൂറിസം ഡവലപ്‌മെന്റ് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 853), മരോട്ടിച്ചാല്‍ സോഷ്യല്‍ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1463), ഒല്ലൂര്‍ മേഖലാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1002), പുത്തൂര്‍ ലിഫ്‌റ്റ് ഇറിഗേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 965), തൃശ്ശൂര്‍ ജില്ലാഫോട്ടോഗ്രാഫിക് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 180), അഡ്വക്കേറ്റ് ഹൗസിങ് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 836), വിളക്കുമാടം അകമ്പാടം കര്‍ഷകവിപണനസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 924), തൃശ്ശൂര്‍ജില്ലാ ലേബേഴ്‌സ് എഞ്ചിനിയറിങ് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1005), തൃശ്ശൂര്‍ ജില്ലാ സംഘടിതഅസംഘടിതമേഖലാവനിതാസഹകരണസം
കാസര്‍ഗോഡ് ജില്ലയിലെ ക്ലിപ്‌തം നമ്പര്‍ സി 1190 കൊന്നകാക്ട് സംയോജിതകയര്വ്യവസായസഹകരണസംഘത്
പാലക്കാട് ജില്ലയിലെ ചളവറ പഞ്ചായത്ത് പട്ടികജാതിസഹകരണസംഘത്തില്നിന്
മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ഗ്രൂപ്പ് പ്രൈമറി സ്‌കൂള്‍ സഹകരണസംഘത്തില്‍ (ക്ലിപ്‌തം നമ്പര്‍ എം 138) നിന്നു പണം കിട്ടാനുള്ളവര്‍ 60ദിവസത്തിനുള്ള അറിയിക്കുകയും സംഘത്തില്‍ പണമടക്കാനുള്ളവര്‍ ഒരുമാസത്തിനുള്ളില്‍ അടക്കുകയും സംഘത്തിന്റെ ആസ്‌തി ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ തനിക്കു കൈമാറുകയും ചെയ്യണമെന്നു ലിക്വിഡേറ്ററായ പൊന്നാനി അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ അണ്ടത്തോട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.