മൂന്നുസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
കണ്ണൂര്‍ജില്ലയിലെ മലബാര്‍ റീജിയണല്‍ ടൂറിസം ആന്റ് ഹോട്ടല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപതം നമ്പര്‍ സി 1701), തിരുവനന്തപുരം കമലേശ്വരം പാല്‍ വിതരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 59-ഡി), ചിറ്റാറ്റിന്‍കര ക്ഷീരവ്യവസായസംഘം (ക്ലിപ്‌തം നമ്പര്‍ ടി 2308-ഡി) എന്നിവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്.


