ഇമ്പിച്ചിബാവ സഹകരകരണ ആശുപത്രിയില്‍ ഒഴിവുകള്‍
മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്‌മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ സീനിയര്‍ ഇലക്ട്രീഷ്യന്റെയും സീനിയര്‍ പ്ലമ്പറുടെയും എസ്‌ടിപി ഓപ്പറേറ്ററുടെയും എച്ച്‌വിഎസി ടെക്‌നീഷ്യന്റെയും ഒഴിവുണ്ട്. ബി.ടെക്കോ ഡിപ്ലോമയോ ഉള്ളവരും മൂന്നുവര്‍ഷത്തെ ആശുപത്രിപരിചയവുമുള്ളവരുമായവര്‍ക്ക് സീനിയര്‍ ഇലക്ട്രീഷ്യന്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം. മൂന്നുവര്‍ഷം ആശുപത്രി പ്രവര്‍ത്തനപരിചയമുള്ള പ്ലമ്പര്‍മാര്‍ക്കു പ്ലമ്പര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം. രണ്ടുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് എസ്‌ടിപി ഓപ്പറേറ്റര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം. രണ്ടുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കു എച്ച്‌വിഎസി ടെക്‌നീഷ്യന്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] ലേക്ക് ഇ-മെയില്‍ അയക്കുകയോ 9207884667 എന്ന നമ്പരില്‍ വിളിക്കുകയോ (രാവിലെ 9.30നും വൈകിട്ട് 5.30നുമിടയില്‍) ചെയ്യാം.