ഐസിഎം തിരുവനന്തപുരം എംഡിപി സംഘടിപ്പിക്കും

Moonamvazhi

തിരുവനന്തപുരം സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐസിഎം തിരുവനന്തപുരം) ജനുവരി 20നും 21നും 22നും ഇടുക്കിജില്ലയിലെ വാഗമണിലെ മാസകോഹില്‍ റിസോര്‍ട്ടില്‍ മാനേജ്‌മെന്റ്‌ ഡവലപ്‌മെന്റ്‌ പരിശീലനം (എംഡിപി) സംഘടിപ്പിക്കും. പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ഭരണസമിതിയംഗങ്ങള്‍ക്കും ചീഫ്‌ എക്‌സിക്യൂട്ടീവുമാര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 9946793893.

Moonamvazhi

Authorize Writer

Moonamvazhi has 986 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!