യുഎല്‍സിസിഎസില്‍ 11 തസ്‌തികകളില്‍ ഒഴിവുകള്‍

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) 11 തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു. സ്‌ട്രക്‌ചറല്‍ ഡിസൈനര്‍-സ്റ്റീല്‍ സ്‌ട്രക്‌ചേഴ്‌സ്‌, അസിസ്റ്റന്റ്‌ പ്രോജക്ട്‌ എഞ്ചിനിയര്‍(സ്‌റ്റീല്‍ ഫാബ്രിക്കേഷന്‍), സീനിയര്‍ സൈറ്റ്‌ എഞ്ചിനിയര്‍ (സ്റ്റീല്‍

Read more

രണ്ടുമാസത്തിനകം എട്ടു മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങള്‍ക്കെതിരെ ഉത്തരവ്‌

എപ്രില്‍-മെയ്‌ മാസങ്ങളിലായി കേന്ദ്രസഹകരണരജിസ്‌ട്രാര്‍ രബീന്ദ്രഅഗര്‍വാള്‍ ലിക്വിഡേറ്ററെ നിയമിക്കാന്‍ ഉത്തരവിട്ടത്‌ അഞ്ച്‌ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങളില്‍. കൂടാതെ ഒരു സംഘത്തെപ്പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാനും, മറ്റൊന്നിനോട്‌ അടച്ചുപൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനും

Read more

കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ പലിശയിളവു തുടരും

കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡു പ്രകാരമുള്ള പലിശയിളവു തുടരാന്‍ കേന്ദ്രക്യാബിനറ്റ്‌ തീരുമാനിച്ചു. കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡില്‍ കൃഷിക്കാര്‍ക്കു മൂന്നുലക്ഷംരൂപവരെ വായ്‌പ സബ്‌സിഡിനിരക്കിലുള്ള പലിശയായ ഏഴുശതമാനത്തിനു കിട്ടും. ഇതില്‍ ഒന്നരശതമാനം

Read more

വായ്‌പാസംഘങ്ങളില്‍ തുടര്‍ച്ചയായി മൂന്നിലേറെ തവണ ഭരണസമിതിയംഗമാകരുതെന്ന വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു

വായ്‌പാസഹകരണസംഘങ്ങളില്‍ ആരും തുടര്‍ച്ചയായി മൂന്നിലേറെ തവണ ഭരണസമിതിയംഗമാകരുതെന്നു സഹകരണസംഘംനിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി കേരളഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ ശരിവച്ചു. സിംഗിള്‍ബെഞ്ച്‌ ഈ വ്യവസ്ഥ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു റദ്ദാക്കിയിരുന്നെങ്കിലും സര്‍ക്കാരിന്റെ അപ്പീലില്‍

Read more

കാലിക്കറ്റ്‌ സിറ്റി ബാങ്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണബാങ്ക് വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ നൽകി. പൊക്കുന്ന് ഗവണ്മെന്റ് ഗണപത് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണം ബാങ്കിന്റെ കുളങ്ങരപ്പീടിക ശാഖയിൽ ബാങ്ക്

Read more

വിറ്റുവരവ്‌ 20ലക്ഷം കവിഞ്ഞാല്‍ സംഘങ്ങള്‍ക്കു ജി.എസ്‌.ടി. ബാധകമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍

സാമ്പത്തികവര്‍ഷം 20ലക്ഷംരൂപയിലേറെ വിറ്റുവരവുള്ള സഹകരണസംഘങ്ങള്‍ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥമാണെന്നു കേന്ദ്രജിഎസ്‌ടി-കേന്ദ്ര സെന്‍ട്രല്‍ എക്‌സൈസ്‌ ആന്റ്‌ കസ്റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ടു ചെയ്‌തു.

Read more

സേവ ഫെഡറേഷന്‍ വനിതാസഹകരണപ്രസ്ഥാനത്തെപ്പറ്റി ദേശീയസമ്മേളനം നടത്തും

സേവാ (സെല്‍ഫ്‌ എംപ്ലോയ്‌ഡ്‌ വിമന്‍സ്‌ അസോസിയേഷന്‍) സഹകരണഫെഡറേഷന്‍ അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി ജൂണ്‍ ഒമ്പതിനും പത്തിനും വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ്‌ ഇഅന്‍സ്‌റ്റിറ്റിയൂട്ടിന്റെ (വാംനികോം) സഹകരണത്തോടെ വനിതാസഹകരണസംഘങ്ങളെപ്പറ്റി ദേശീയസമ്മേളനം നടത്തും. പുണെയില്‍

Read more

അമുലിന്റെ ബയോഇതനോള്‍ പരീക്ഷണം വിജയം

പാലുകൊണ്ടു പനീറും ചീസുമുണ്ടാക്കുമ്പോഴുണ്ടാകുന്ന വെയ്‌ ഉപയോഗിച്ച്‌ വന്‍തോതില്‍ ബയോഇതനോള്‍ ഉല്‍പാദിപ്പിക്കാനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരസഹകരണസ്ഥാപനമായ അമുലിന്റെ പരീക്ഷണം വിജയം. 4.5ലക്ഷം ലിറ്റര്‍ വെയ്‌ ഉപയോഗിച്ച്‌ 20000

Read more

സ്‌പൈസസ്‌ ബോര്‍ഡിന്റെ ധനസഹായത്തിന്‌ അപേക്ഷിക്കാം

കര്‍ഷകഉല്‍പാദകസംഘടനകള്‍ (എഫ്‌പിഒ), കര്‍ഷകര്‍, കയറ്റുമതിക്കാര്‍ തുടങ്ങിയവരില്‍നിന്ന്‌ സ്‌പൈസസ്‌ ബോര്‍ഡിന്റെ സ്‌പൈസ്‌ഡ്‌ പദ്ധതിയില്‍ (കയറ്റുമതിവികസനത്തിനുള്ള പുരോഗമനപരവും നൂതനവും സഹകരണാത്മകവുമായ ഇടപെടലുകളിലൂടെ സുസ്ഥിരസുഗന്ധവ്യഞ്‌ജനമേഖലയ്‌ക്കായുള്ള പദ്ധതി) ധനസഹായത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഇന്നുമുതൽ

Read more

എ.സി.എസ്‌.ടി.ഐ. പരിശീലനകലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം മണ്‍വിളയിലെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ) 2025-26ലെ വാര്‍ഷികപരിശീലനകലണ്ടര്‍ പ്രസിദ്ധീകരിച്ചു. സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി വീണാമാധവനു കലണ്ടര്‍ നല്‍കി മന്ത്രി വി.എന്‍. വാസവനാണു പ്രകാശനം നിര്‍വഹിച്ചത്‌. ഇന്‍സ്റ്റിറ്റിയൂട്ട്‌

Read more
error: Content is protected !!